വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

കടല്‍


കവിത


കരളൊളിപ്പിച്ച തിരയെ
കടല് കണ്ടെടുത്തു .....
കണ്ണ് ഒഴുക്കിയ പുഴയെ
കടല് ദത്തെടുത്തു .....
കടലിനെന്നോടെന്താ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി