
തോമാച്ചനോട് സുഹൃത്ത് : എന്താ നിന്‍റെ കണ്ണ് രണ്ടും ചുവന്നിരിക്കുന്നത് ?
തോമാച്ചന്‍ : എന്‍റെ അയല്‍ക്കാരന് ഓണം ബമ്പര്‍ അടിച്ചെടാ
സുഹൃത്ത് :ങേ, അയല്‍ക്കാരന് ലോട്ടറി അടിച്ചാലെങ്ങനാ നിന്‍റെ കണ്ണ് ചുവക്കുന്നത് !?
തോമാച്ചന്‍ : അതിനാടാ ' കണ്ണുകടീ ' ന്ന് പറയുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി